ആകാശമിട്ടായി
ഇച്ച് എയ്തുമ്പോ തോന്നുന്നതും തോന്നുമ്പോ എയ്തുന്നതും...!!
Custom gadget
Get this
tabber widget
2014 ജനുവരി 19, ഞായറാഴ്‌ച
വാസ്തവം
ഇതാ
എന്റെയുടലിൽ
ഒരു ബോർഡ് നാട്ടുന്നു,
"നോ മാൻസ് ലാൻഡ്"!
അറിയുക
വിളിക്കാതിരിന്നിട്ടും
വിരുന്നെത്തുന്ന
ചില ചുവന്ന
നിമിഷങ്ങൾ
മാത്രമേ ഞാൻ
ഒരു പെണ്ണെന്നു
എന്നെയോർമിപ്പിക്കാറുള്ളൂ
മർവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ